ക്ലൗഡ് എച്ച്ആര്‍ പ്രൊവൈഡര്‍ Greytip software-ല്‍ 34.5 കോടി നിക്ഷേപം നടത്തി info Edge. റിക്രൂട്ട്മെന്റ്, റിയല്‍ എസ്റ്റേറ്റ്, മാട്രിമോണി തുടങ്ങിയ മേഖലകളിലെ പ്രമുഖ ഓണ്‍ലൈന്‍ ക്ലാസിഫൈഡ് കമ്പനിയാണ് info Edge. Bengaluru ആസ്ഥാനമായുള്ള Greytip ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും 150 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ 9000 യൂസേഴ് Greytip സോഫ്ററ്വയറിനുണ്ട്. സൊമാറ്റോ, പോളിസിബസാര്‍, ഷോപ്കിരാന തുടങ്ങിയ കന്പനികളിലും ഇന്‍ഫോ എഡ്ജ് നിക്ഷേപം നടത്തിയിടുണ്ട്.
ക്ലൗഡ് എച്ച്ആര്‍ പ്രൊവൈഡര്‍ Greytip software-ല്‍ 34.5 കോടി നിക്ഷേപം നടത്തി info Edge
Related Posts
Add A Comment