Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നടപ്പാക്കൽ ഘട്ടത്തിലേക്ക് നീങ്ങി പ്രധാന പദ്ധതികൾ
News Update

നടപ്പാക്കൽ ഘട്ടത്തിലേക്ക് നീങ്ങി പ്രധാന പദ്ധതികൾ

പേരൂർക്കട ഫ്ലൈഓവർ നിർമ്മാണത്തിന് കരാറൊപ്പിടുന്നു. പേരൂർക്കട, വട്ടിയൂർക്കാവ് മേഖലകളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന രണ്ട് പദ്ധതികൾക്കുമായി 638 കോടിയിലധികം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
News DeskBy News Desk9 March 2026Updated:10 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തിരുവനന്തപുര നിവാസികൾ കാത്തിരുന്ന രണ്ട് പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളായ പേരൂർക്കട ഫ്ലൈഓവറും വട്ടിയൂർക്കാവ് റോഡ്-ജംഗ്ഷൻ വികസനവും നടപ്പാക്കൽ ഘട്ടത്തിലേക്ക്. കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (RBDCK) പേരൂർക്കട ഫ്ലൈഓവറിന്റെ കരാർ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് ലിമിറ്റഡിന് നൽകി. ഫ്ലൈഓവർ നിർമ്മാണത്തിനായുള്ള അലൈൻമെന്റിലെ കെട്ടിടങ്ങൾ പൊളിക്കുന്ന ജോലികൾ 95 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. മാർച്ച് അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 106.7 കോടി രൂപയാണ് ഈ പദ്ധതിയുടെ ചിലവ്.

Peroorkada Flyover construction

അതേസമയം, 531.76 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന വട്ടിയൂർക്കാവ് റോഡ്-ജംഗ്ഷൻ വികസനത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങളും ആരംഭിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് (ULCCS) ഇതിന്റെ കരാർ നൽകിയിരിക്കുന്നത്. റോഡ് വീതികൂട്ടൽ, ഫുട്പാത്തുകൾ, ഡ്രെയിനേജ് സംവിധാനം, ആധുനിക സ്ട്രീറ്റ് ലൈറ്റുകൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ വികസനമാണ് ഇവിടെ നടപ്പാക്കുന്നത്.

ശാസ്തമംഗലം, മണ്ണാറക്കോണം, വട്ടിയൂർക്കാവ്, പേരൂർക്കട, വഴയില തുടങ്ങിയ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാതകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ രണ്ട് പദ്ധതികളും നിർണായകമാകും. നിർമ്മാണം ആരംഭിച്ച് 18 മാസത്തിനുള്ളിൽ ഫ്ലൈഓവർ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് വ്യക്തമാക്കി.

Major infrastructure boost for Thiruvananthapuram! Construction of the ₹106.7 Cr Peroorkada Flyover and the ₹531.76 Cr Vattiyoorkavu road development project is set to begin. Learn more about the project timeline and how it aims to end traffic woes in the capital

banner Kerala infrastructure development Kerala Road Development Projects Perurkada Flyover Construction RBDCK Flyover Project Thiruvananthapuram Perurkada Flyover Thiruvananthapuram Traffic Improvement Thiruvananthapuram Urban Development ULCCS Road Development Project Vattiyoorkavu Road Expansion Project Vattiyoorkavu Road Junction Development
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil