സ്റ്റുഡന്റ് എന്‍ട്രപ്രേണേഴ്‌സിന് വേണ്ടി ട്രെയിനിങ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ . കര്‍ണാടക ഇന്നൊവേഷന്‍ & ടെക്‌നോളജി സൊസൈറ്റിയുടെ ഭാഗമായിട്ടാണ് പരിപാടി. എന്‍ട്രപ്രേണേഷിപ്പിനായി  ബൂട്ട്ക്യാമ്പുകള്‍, മെന്ററിംഗ്, പരിശീലന പരിപാടികള്‍ എന്നിവയിനാണ്  ഇ-സ്റ്റെപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇ-സ്റ്റെപ്പിന്റെ ഭാഗമായി കര്‍ണാടകയിലെ ഇന്‍കുബേഷന്‍ സെന്ററുകളില്‍ ബൂട്ട്ക്യാമ്പുകള്‍ ആരംഭിക്കും. 2500  കുട്ടികളാണ് ഇ-സ്റ്റെപ്പിനായി ഇതുവരെ രജിസ്റ്റര്‍ ചെയ്തിരുക്കുന്നത്
Share.

Comments are closed.

Exit mobile version