ബയോടെക്ക്നോളജി ഉല്‍പ്പന്നങ്ങള്‍ക്കും ടെക്നോളജിക്കും ആശയങ്ങള്‍ ക്ഷണിച്ച് BIRAC.സാമൂഹിക പ്രസക്തമായ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനുമുള്ള മികച്ച ആശയങ്ങള്‍ കണ്ടെത്തുന്നു. 3D പ്രിന്റിംഗ്, സെല്‍ തെറാപ്പി, AI, ഐഒടി, ജീന്‍ എഡിറ്റിംഗ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ക്ക് മുന്‍ഗണന. ഡയറി, വ്യാവസായിക, മുനിസിപ്പല്‍ ഖരമാലിന്യങ്ങള്‍ കുറയ്ക്കാനും ഉപയോഗപ്പെടുത്താനും BIRAC ലക്ഷ്യമിടുന്നു. നവംബര്‍ 30 ന് മുന്‍പ് അപേക്ഷിക്കാം, വിശദവിവരങ്ങള്‍ക്ക്- https://rb.gy/15387c
ബയോടെക്ക്നോളജി ഉല്‍പ്പന്നങ്ങള്‍ക്കും ടെക്നോളജിക്കും ആശയങ്ങള്‍ ക്ഷണിച്ച് BIRAC
Related Posts
Add A Comment