രാജ്യത്തെ retaile ബിസിനസ്സില്‍ നെറ്റ്വര്‍ക്കിംഗുമായി E-Commerce startup ShopX. retailer, distributer, customers എന്നിവരെ voice assisted navigation വഴി ShopX ബന്ധിപ്പിക്കും. ShopX ആപ്പ് വഴി പ്രാദേശിക ഭാഷകള്‍ ലഭ്യമാകുമെന്നും സിഇഒ അമിത് ശര്‍മ്മ. നിലവില്‍ ഒന്നര ലക്ഷം റീട്ടെയിലേഴ്സിന് സേവനം നല്‍കുന്നുണ്ടെന്നും ബെംഗലൂരു ആസ്ഥാനമായ ShopX. ആറ് വര്‍ഷത്തിനകം 20 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷയെന്നും അമിത് ശര്‍മ്മ
രാജ്യത്തെ retaile ബിസിനസ്സില്‍ നെറ്റ്വര്‍ക്കിംഗുമായി E-Commerce startup ShopX
Related Posts
Add A Comment