വിദ്യാര്‍ത്ഥികള്‍ക്കായി ഡിസൈന്‍ ചാലഞ്ച് സംഘടിപ്പിച്ച് Kochi Design Week 2019

വിദ്യാര്‍ത്ഥികള്‍ക്കായി ഡിസൈന്‍ ചാലഞ്ച് സംഘടിപ്പിച്ച് Kochi Design Week 2019 #KochiDesignWeek #DesignChallenge #Students #KeralaFlood

Posted by Channel I’M on Monday, 28 October 2019

വിദ്യാര്‍ത്ഥികള്‍ക്കായി ഡിസൈന്‍ ചാലഞ്ച് സംഘടിപ്പിച്ച് Kochi Design Week 2019. കൃതികള്‍, പോസ്റ്ററുകള്‍, പെയിന്റിംഗുകള്‍, ഫോട്ടോഗ്രാഫുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിവ് പ്രകടിപ്പിക്കാന്‍ അവസരം. ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് ആര്‍ട്സ് (ISCA) ചാലഞ്ച് പ്രോഗ്രാമിന്റെ ക്രിയേറ്റീവ് പാര്‍ട്ട്ണറാകും. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുക എന്നതാണ് ചലഞ്ചിന്റെ പ്രമേയം. യുകെ ആസ്ഥാനമായുള്ള ISDC പ്രോത്സാഹിപ്പിക്കുന്ന പ്രീമിയം ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ സ്‌കൂളാണ് കൊച്ചി ആസ്ഥാനമായുള്ള ISCA. ഡിസംബര്‍ 12 മുതല്‍ 14 വരെ കൊച്ചി ബോള്‍ഗാട്ടി പാലസിലാണ് കൊച്ചി ഡിസൈന്‍ വീക്ക് നടക്കുന്നത്.

Share.

Comments are closed.

Exit mobile version