ഹോങ്കോങ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി Alibaba

ഹോങ്കോങ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി Alibaba #Alibaba #HongkongStockExchange #InitialPublicOffering

Posted by Channel I'M on Thursday, 31 October 2019

ഹോങ്കോങ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി Alibaba . ഹോങ്കോങ് സ്റ്റോക്ക് ലിസ്റ്റിങ്ങിലൂടെ 15 ബില്യണ്‍ ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം. ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഫിനാന്‍ഷ്യല്‍ പൊസിഷനില്‍ ഹോങ്കോങ് മാര്‍ക്കറ്റിന് ക്ഷീണം സംഭവിച്ചിരുന്നു. Alibaba ലിസ്റ്റിങ്ങിലൂടെ ഇത് മറികടക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍ . ആലിബാബയുടെ initial public offering നടന്നാല്‍ ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇക്വിറ്റി ഡീലാകുമത് . Hong Kong Exchanges and Clearing Ltd ആണ് ആലിബാബയുടെ IPO യ്ക്ക് അംഗീകാരം നല്‍കേണ്ടത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version