വിനോദസഞ്ചാരം ശക്തമാക്കാനുള്ള നടപടിയുമായി യുഎഇയും സൗദി അറേബ്യയും. യുഎഇയും സൗദിയും സന്ദര്‍ശിക്കാന്‍ സഹായിക്കുന്ന ജോയിന്റ് വിസ 2020തോടെ ഇറക്കും. വിനോദ സഞ്ചാരികളുടെ വരവ് സുഗമമാക്കാനുള്ള സൗദിയുടെ നടപടികള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇരുരാജ്യങ്ങളുടേയും ടൂറിസം മേഖലയ്ക്ക് ഊര്‍ജ്ജം പകരുമെന്ന് യുഎഇ വാണിജ്യമന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരി.
Related Posts
Add A Comment