എര്‍ത്ത് ഒബ്സര്‍വേഷന്‍ ഇമേജിങ് സാറ്റലൈറ്റ് ലോഞ്ച് ചെയ്യാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് Pixxel. ഇറ്റാലിയന്‍ കമ്പനിയുടെ പങ്കാളിത്തത്തോടെയാണ് Pixxel സാറ്റലൈറ്റ് ബിസിനസ്സില്‍ പ്രവേശിക്കുന്നത്. ഇറ്റാലിയന്‍ കമ്പനി Leaf Space ആണ് പിക്സലിന്റെ പങ്കാളിയാകുന്നത്. യൂണിവേഴ്സലി അക്സസ്സെബിളായ ഹൈ റെസലൂഷ്യന്‍ സാറ്റലൈറ്റ് ഇമേജറിയാണ് Pixxel ലക്ഷ്യം വെക്കുന്നത്. Techstars Starburst Space Accelerator 2019 പ്രോഗ്രാമില്‍ പങ്കെടുത്ത ഏക ഏഷ്യന്‍ സ്റ്റാര്‍ട്ടപ്പാണ് Pixxel. ഉപഭോക്താക്കള്‍ക്ക് ഇടവേളയില്ലാതെ സാറ്റലൈറ്റ് ഡാറ്റാ ആക്സസ് നല്‍കുമെന്ന് Pixxel. വരള്‍ച്ചയും വെള്ളപ്പൊക്കവും പ്രവചിക്കുന്ന AI ടെക്നോളജിയും Pixxel പ്ലാന്‍ ചെയ്യുന്നു.
എര്‍ത്ത് ഒബ്സര്‍വേഷന്‍ ഇമേജിങ് സാറ്റലൈറ്റ് ലോഞ്ച് ചെയ്യാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് Pixxel
Related Posts
Add A Comment