ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്നൊവേഷന്‍ ചാലഞ്ചുമായി Columbia University. നഗരങ്ങളെ ടെക്ക്നിക്കല്‍ ഇന്നൊവേഷനിലൂടെ നവീകരിക്കാന്‍ Urban Works Innovation Challenge 2019-2020 . ഭാവിയിലെ നഗരങ്ങള്‍ക്ക് വേണ്ട ഡിസൈന്‍, അര്‍ബര്‍ വര്‍ക്ക് എന്‍വയണ്‍മെന്റ് ഇംപ്രൂവ് ചെയ്യാനുള്ള ആശയങ്ങള്‍ എന്നിവ അവതരിപ്പിക്കാം. വിജയികളായകുന്നവര്‍ക്ക് 1.2 കോടിയുടെ ആനുവല്‍ ഫണ്ടും The CoWrks Foundryയില്‍ 6 മാസത്തേക്ക് വര്‍ക്ക് സ്പെയ്സും. സ്റ്റാര്‍ട്ടപ്പുകള്‍, പ്രഫഷണല്‍സ്, സംരംഭകര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് ചാലഞ്ചില്‍ പങ്കെടുക്കാം

Share.

Comments are closed.

Exit mobile version