ഫോര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ (4IR) അംബാസിഡറെ നിയമിക്കാന്‍ യുഎഇ. ഫ്യൂചര്‍ ടെക്ക്നോളജിയിലും ഇന്നൊവേറ്റീവ് പാര്‍ട്ടണര്‍ഷിപ്പിലും ഗ്ലോബല്‍ ഹബ്ബാകാന്‍ വേണ്ടിയാണ് നീക്കം. യുഎഇ സര്‍ക്കാരിന് വേണ്ടി പുതിയ ഗ്ലോബല്‍ പാര്‍ട്ടണര്‍ഷിപ്പുകള്‍ക്ക് നേതൃത്വം നല്‍കേണ്ടത് അംബാസിഡറാണ്. യുഎഇ സര്‍ക്കാരും ലോക സാമ്പത്തിക ഫോറവും നടത്തിയ ആഗോള ഫ്യൂചര്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

Share.

Comments are closed.

Exit mobile version