Instant

AI, ML മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കോണ്‍ഫറന്‍സുമായി അനലറ്റിക്സ് വിദ്യ

AI, ML മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കോണ്‍ഫറന്‍സുമായി അനലറ്റിക്സ് വിദ്യ. 1000ല്‍ അധികം പ്രഫഷനുകള്‍ DataHack Summit മൂന്നാം എഡിഷനില്‍ പങ്കെടുക്കും.  Machine Learning, Artificial Intelligence, Reinforcement Learning, Natural Language Processing, Generative Modeling എന്നീ സ്ബജറ്റുകളില്‍ ഡിസ്‌കഷനുകളുണ്ടാകും. ലോകത്തെ മുന്‍നിര നോളജ് പോര്‍ട്ടലുകളില്‍ ഒന്നാണ് അനലറ്റിക്സ് വിദ്യ. Venue: NIMHANS Convention Centre, Bengaluru തീയതി : നവംബര്‍ 13 മുതല്‍ 16 വരെ. വിശദ വിവരങ്ങള്‍ക്ക് : https://www.analyticsvidhya.com/datahack-summit-2019/

Tags

Leave a Reply

Back to top button
Close