കേരളത്തെ രാജ്യത്തെ ഗെയിമിങ് കവാടമാക്കാന്‍ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്. യുണൈറ്റ് ഇന്ത്യാ 2019 ഉച്ചകോടിയില്‍ സ്വപ്നപദ്ധതി മുന്നോട്ട് വെച്ച് KSUM. യൂണിറ്റി ടെക്ക്നോളജീസുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. രണ്ട് വര്‍ഷത്തിനകം കേരളത്തില്‍ നിന്നും 1000 യൂണിറ്റി അംഗീകൃത പ്രഫഷണലുകളെ പ്രദാനം ചെയ്യുകയാണ് ലക്ഷ്യം. വെര്‍ച്വല്‍-ഓഗ്മന്റഡ് റിയാലിറ്റി, സാങ്കേതികവിദ്യ മേഖലയിലെ വിദഗ്ധര്‍ എന്നിവരൊന്നിക്കുന്നതാണ് പ്രോഗ്രാം. യൂണിറ്റി ടെക്കനോളജീസിന്റെ പുത്തന്‍ സാങ്കേതികവിദ്യയായ യൂണിവേഴ്സല്‍ റെന്‍ഡര്‍ പൈപ്പ്ലൈന്, ഹൈഡെഫനിഷന്‍ റെന്‍ഡര്‍ പൈപ്പ്ലൈന് എന്നിവ അവതരിപ്പിച്ചു.
കേരളത്തെ രാജ്യത്തെ ഗെയിമിങ് കവാടമാക്കാന്‍ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്
Related Posts
Add A Comment