ആലിയാ ഭട്ട് പങ്കാളിയായ ഫാഷന്‍ സ്റ്റാര്‍ട്ടപ്പ് സ്റ്റൈല്‍ക്രാക്കറില്‍ നിക്ഷേപം നടത്താന്‍ AMJ Ventures. രണ്ട് മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നാണ് AMJ Ventures അറിയിച്ചിരിക്കുന്നത്. മെഷീന് ലേണിങ് കാപ്പബിലിറ്റി വര്‍ധിപ്പിക്കുന്നതിനും ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കുന്നതിനും ഫണ്ട് വിനിയോഗിക്കും. ഇന്ത്യന്‍ കമ്പനികളായ അവൈല്‍ ഫിനാന്‍സ്, പ്രൊപ്പെല്‍ഡ് എന്നിവയിലും AMJ Ventures നിക്ഷേപം നടത്തിയിട്ടുണ്ട്. കണ്‍സ്യൂമേഴ്സിന്റെ ഫാഷന്‍ അഭിരുചി ടെക്ക്നോളജി ഉപയോഗിച്ച് മനസിലാക്കാനുള്ള പദ്ധതികളും ഉടനെത്തും.
ആലിയാ ഭട്ട് പങ്കാളിയായ ഫാഷന്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്താന്‍ AMJ Ventures
Related Posts
Add A Comment