യൂബര്‍ യാത്രയ്ക്കിടെയുള്ള സംഭാഷണം ഡ്രൈവര്‍ക്കോ യാത്രക്കാരനോ സേവ് ചെയ്യാം. യുഎസില്‍ ആരംഭിക്കുന്ന ഫീച്ചര്‍ വഴി ഡ്രൈവര്‍മാരുടേയും യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഫോണില്‍ എന്‍ക്രിപ്റ്റഡ് ഫോമില്‍ റെക്കോര്‍ഡിങ് സേവ് ചെയ്ത് യൂബറിലേക്ക് സെന്റാകും. യൂബറിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ഏജന്റുമാര്‍ക്ക് മാത്രമേ റെക്കോര്‍ഡിങ് കേള്‍ക്കാന്‍ സാധിക്കൂ. ഓപ്റ്റിങ് ഫീച്ചറായ റെക്കോര്‍ഡിങ് 2019 ഡിസംബര്‍ മുതല്‍ ആരംഭിക്കും. കാറിലെ അനിഷ്ട സംഭവങ്ങള്‍ തടയുകയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നീക്കം.
Related Posts
Add A Comment