ഫ്രീ ഹൈസ്പീഡ് വൈഫൈ നഗരമാകാന്‍ ബെംഗലൂരു. ഫൈബര്‍നെറ്റ് വഴി പ്രതിദിനം ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റോപ്പുകള്‍ അടക്കമുള്ളിടങ്ങളില്‍ വൈഫൈ. 800 കി. മീ ചുറ്റളവില്‍ 4000 വൈഫൈ ഹോട്ട്സ്പോട്ട് ലൊക്കേഷനുകള്‍ വരും. Atria Convergence Technologise ആണ് പ്രോജക്ട് നടപ്പാക്കുന്നത്. 1 GBps സ്പീഡ് നെറ്റാണ് വൈഫൈ വഴി ലഭിക്കുക. പ്രോജക്ടിന് ഏകദേശം 100 കോടി ചെലവ് വരുമെന്ന് കര്‍ണാടക സര്‍ക്കാര്‍.
Related Posts
Add A Comment