ഇന്ത്യാ ഗെയിം ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ഹൈദരാബാദില്‍. ലോകമെമ്പാടുമുള്ള ഗെയിം ഡെവലപ്പേഴ്‌സ് ഒരുമിക്കുന്ന വേദിയില്‍ 30 മുന്‍നിര ഗെയിമിങ്ങ് കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. ഗെയിമിങ്ങ് ഇന്‍ഡസ്ട്രിയില്‍ മികച്ച ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഒരുക്കുമെന്ന് തെലങ്കാന ഐടി സെക്രട്ടറി ജയേഷ് രഞ്ജന്‍.

ഗെയിമിങ്ങ് സെക്ടറിലെ വിദഗ്ധരുടെ സെഷനുകള്‍, വര്‍ക്ക്ഷോപ്പുകള്‍, ഇ-സ്പോര്‍ട്ട്സ് ടൂര്‍ണമെന്റുകള്‍ എന്നിവയുണ്ടാകും. യുകെയിലെ യൂണിവേഴ്സിറ്റികള്‍ക്ക് തെലങ്കാനയില്‍ ഓഫ് ക്യാമ്പസുകള്‍ ആരംഭിക്കാന്‍ അവസരമൊരുക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍.

Share.

Comments are closed.

Exit mobile version