ഇന്ത്യയില്‍ 5G ടെക്നോളജി 2022 മുതല്‍ ലഭ്യമാക്കുമെന്ന് Ericsson റിപ്പോര്‍ട്ട്. 2025ല്‍ ആകെ സബ്സ്‌ക്രിപ്ഷന്റെ 11 ശതമാനവും 5G ആയിരിക്കുമെന്നും കമ്പനി. ലോകത്തെ മൊബൈല്‍ ഡാറ്റാ ട്രാഫിക്കിന്റെ 45 ശതമാനവും 5G കയ്യടക്കും. സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള ആവറേജ് ഡാറ്റാ ട്രാഫിക്ക് 24 ജിബിയില്‍ എത്തും. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 2025ല്‍ 500 മില്യണിലെത്തുമെന്നും Ericsson റിപ്പോര്‍ട്ട്.