ഇന്‍ഷുറന്‍സ്-ടെക്ക് സ്റ്റാര്‍ട്ടപ്പ് Ackoയില്‍ കൂടുതല്‍ നിക്ഷേപം നടത്തി Flipkart സഹസ്ഥാപകന്‍. 20 മില്യണ്‍ ഡോളറാണ് ബിന്നി ബെന്‍സാല്‍ ഇക്കുറി നിക്ഷേപം നടത്തുന്നത്. ഇതോടെ Ackoയില്‍ ബന്‍സാലിന്റെ ആകെ നിക്ഷേപം 45 മില്യണ്‍ ഡോളറാകും. ബംഗലൂരു ബേസ്ഡായ ജനറല്‍ ഇന്‍ഷുറന്‍സ് ഫേമാണ് Acko. Amazon, Accel, SAIF എന്നീ കമ്പനികളില്‍ നിന്നടക്കം 100 മില്യണ്‍ ഡോളറിലധികം നിക്ഷേപം Ackoയ്ക്ക് ലഭിച്ചുകഴിഞ്ഞു.
ഇന്‍ഷുറന്‍സ്-ടെക്ക് സ്റ്റാര്‍ട്ടപ്പ് Ackoയില്‍ കൂടുതല്‍ നിക്ഷേപം നടത്തി Flipkart സഹസ്ഥാപകന്‍
Related Posts
Add A Comment