നാഷണല്‍ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്‌സിനായ് അപേക്ഷ ക്ഷണിച്ച് Startup India. ഇന്നവേറ്റീവായ പ്രോഡക്ടുകളും ടെക്‌നോളജി സൊലുഷ്യന്‍സുമുള്ള സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തുകയാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം ഇന്‍ക്യുബേറ്ററുകള്‍ക്കും ആക്‌സിലറേറ്ററുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അഗ്രികള്‍ച്ചര്‍, എജ്യുക്കേഷന്‍, ഹെല്‍ത്ത്, എന്‍ടര്‍പ്രൈസ് ടെക്ക്, സ്‌പെയ്‌സ്, സെക്യൂരിറ്റി, ഫിനാന്‍സ്, എന്നീ സെക്ടറുകളെ ഫോക്കസ് ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5 ലക്ഷവും ഇന്‍ക്യുബേറ്ററുകള്‍ക്കും ആക്‌സിലിറേറ്ററുകള്‍ക്കും 15 ലക്ഷവുമാണ് അവാര്‍ഡ്. ഡിസംബര്‍ 31ന് മുന്പ്https://www.startupindia.gov.in/content/sih/en/national-awards.html എന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യാം.