ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഡിസൈന്‍ & ഇന്നൊവേഷന് സെന്റര്‍ ആരംഭിച്ച് Intel Corporation. മൂന്നു ലക്ഷം സ്ക്വയര്‍ഫീറ്റുള്ള Intel India Maker Lab ഹൈദരാബാദിലാണ് ആരംഭിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 12 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചറും ടെക്നോളജിയും ഫണ്ടും നല്‍കുമെന്ന് Intel India Country Head Nivruti Rai.
40,000 സ്ക്വയര്‍ ഫീറ്റ് ഏരിയയില്‍ വിവിധ ടെക്നോളജികള്‍ക്കുള്ള ലാബ് ആരംഭിക്കും. ഗ്രാഫിക്സ്, ഹാര്ഡ്വെയര്, സിസ്റ്റം ഓണ്‍ ചിപ്പ്സ് (soc) എന്നിവയില്‍ ഫോക്കസ് ചെയ്യുമെന്നും കമ്പനി