ഇന്ത്യന്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ തായ്ലന്റ്. 2020 ഏപ്രില്‍ വരെ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ഫ്രീ ഓണ്‍ അറൈവല്‍ വിസ. ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം ലഭ്യമാക്കാന്‍ മാസ്റ്റര്‍കാര്‍ഡുമായി സഹകരിക്കും. ഡിസംബര്‍, ജനുവരി, മെയ് മാസങ്ങളിലാണ് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ തായ്ലന്റിലെത്തുന്നതെന്നും മാസ്റ്റര്‍കാര്‍ഡ്.

2018-19ല്‍ തായ്ലന്റില്‍ ക്യാഷ്ലെസ് ട്രാന്‍സാക്ഷന്‍സില്‍ 20 ശതമാനം വളര്‍ച്ച. തായ്ലന്റില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്നത് 400 ഇന്ത്യന്‍ വിവാഹങ്ങള്‍.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version