ലോകത്തെ ആദ്യ ഫ്‌ളൈ & ഡ്രൈവ് കാര്‍ മിയാമിയില്‍ അവതരിപ്പിച്ചു. ഡച്ച് നിര്‍മ്മിത കാറിന് Pioneer Personal Air Landing Vehicle or PAL-V എന്നാണ് പേര്. ഉള്ളിലേക്ക് മടക്കാവുന്ന ഓവര്‍ഹെഡും റിയര്‍ പ്രൊപ്പല്ലേഴ്‌സും കാറിലുണ്ട്. 12,500 അടി ഉയരത്തില്‍ പറക്കാന്‍ കാറിന് സാധിക്കും. ഓട്ടോമൊബൈല്‍ ഗ്യാസോലിനാണ് കാറില്‍ ഉപയോഗിക്കുന്നത്.

ഓണ്‍ എയറില്‍ 200 mph സ്പീഡും ഗ്രൗണ്ടില്‍ 100 mph സ്പീഡും PAL-V നല്‍കും. 59,9000 ഡോളറാണ് വാഹനത്തിന്റെ വില. Miami 2020 &Beyond എന്ന ഇവന്റിലാണ് വാഹനം അവതരിപ്പിച്ചത്. രണ്ട് സീറ്റുള്ള കാറില്‍ 230 hp പവറുള്ള 4 സിലിണ്ടര്‍ എഞ്ചിനാണുള്ളത്. ത്രീ വീലര്‍ കാറില്‍ നിന്നും കോപ്റ്ററായി മാറാന്‍ വെറും 10 മിനിട്ട് മതിയാകും. 2021ല്‍ ഫ്‌ളൈയിങ് കാര്‍ മാര്‍ക്കറ്റിലെത്തും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version