സ്റ്റാര്‍ട്ടപ്പ് ഗ്രോത്തിന് സപ്പോര്‍ട്ടേകാന്‍ KSUM നടത്തുന്ന Corporate Talks

സ്റ്റാര്‍ട്ടപ്പ് ഗ്രോത്തിന് സപ്പോര്‍ട്ടേകാന്‍ KSUM നടത്തുന്ന Corporate Talks #KSUM #CorporateTalks #HDFC

Posted by Channel I'M on Wednesday, 18 December 2019

സ്റ്റാര്‍ട്ടപ്പ് ഗ്രോത്തിന് സപ്പോര്‍ട്ടേകാന്‍ KSUM നടത്തുന്ന Corporate Talks. HDFC ബാങ്കുമായി സഹകരിച്ചാണ് പ്രോഗ്രാം നടത്തുന്നത്. HDFC Startups Vice President പല്ലവി പ്രണാബ്, Synergia ബിസിനസ് കണ്‍സള്‍ട്ടിംഗ് എംഡി റൊമാനി വര്‍മ്മ എന്നിവര്‍ സെഷനുകള്‍ക്ക് നയിക്കും.  ആദ്യ എഡിഷന്‍ ഡിസംബര്‍ 19ന് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലുള്ള KSUM മീറ്റപ്പ് കഫേയില്‍. രണ്ടാം എഡിഷന്‍ ഡിസംബര്‍ 20ന് കൊച്ചി KSUM ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍. സമയം 3 മണി മുതല്‍ അഞ്ച് വരെ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version