ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനി Panasonic

ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനി Panasonic #Panasonic #India #Factory

Posted by Channel I'M on Thursday, 26 December 2019

ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനി Panasonic.  ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയില്‍ മാനുഫാക്ചറിങ്ങ് യൂണിറ്റ് ആരംഭിക്കാന്‍ നീക്കം. വയറിങ്ങ് ഡിവൈസുകള്‍, സ്വിച്ച് ഗിയര്‍ തുടങ്ങിയ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കും. പാനാസോണിക്കിന്റെ നാലാമത്തെ മാനുഫാക്ചറിങ്ങ് യൂണിറ്റാണ് ശ്രീസിറ്റിയില്‍ വരുന്നത്. ഹരിദ്വാര്‍, ദമാന്‍, കുച്ച് എന്നിവിടങ്ങളിലാണ് പാനാസോണിക്കിന്റെ മറ്റ് ഫാക്ടറികള്‍.

Share.

Comments are closed.

Exit mobile version