ദാരിദ്ര്യം തുടച്ചു നീക്കാന്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം Flipkartദാരിദ്ര്യം തുടച്ചു നീക്കാന്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം Flipkart #Flipkart #DeendayalAntyodayaYojana #NationalUrbanLivelihoodsMission
Posted by Channel I'M on Tuesday, 31 December 2019
ദാരിദ്ര്യം തുടച്ചു നീക്കാന്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം Flipkart. ദേശീയ നഗര ഉപജീവന ദൗത്യമായ ദീനദയാല്‍ അന്ത്യോദയാ യോജനയുടെ പങ്കാളിയാകും. പദ്ധതിയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സെല്ലേഴ്സിന് ഇന്‍ക്യുബേഷന്‍ സപ്പോര്‍ട്ട് നല്‍കുമെന്നും Flipkart. സമര്‍ത്ഥ് പ്രോഗ്രാമിലൂടെ 22 സംസ്ഥാനങ്ങളിലെ സ്വയം സഹായ സംഘങ്ങള്‍ക്ക് മാര്‍ക്കറ്റ് അക്സസും ട്രെയിനിങ്ങും അടക്കമുള്ള സപ്പോര്‍ട്ടും നല്‍കും. ഫ്ളിപ്പ്കാര്‍ട്ടിലൂടെ 200 മില്യണ്‍ കസ്റ്റമര്‍മാരിലേക്ക് എത്താനും ചെറു സംരംഭം നടത്തുന്നവര്‍ക്ക് സഹായം. ഒരു ലക്ഷം എംഎസ്എംഇ സെല്ലേഴ്സിന് സപ്പോര്‍ട്ട് നല്‍കുന്നതിനൊപ്പം സ്ത്രീ സംരംഭങ്ങളെ കൂടുതല്‍ ഫോക്കസ് ചെയ്യുമെന്നും Flipkart