ഗ്രോത്ത് ഫോക്കസ്ഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സപ്പോര്‍ട്ടുമായി KSUM. Scalathon രണ്ടാം എഡിഷന്‍ ജനുവരിയില്‍. അഞ്ചു കോടിയ്ക്ക് മുകളില്‍ വാര്‍ഷിക ടേണോവറുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് ഫോക്കസ് ചെയ്യുന്നത്. എറണാകുളം അബാദ് പ്ലാസയില്‍ ജനുവരി ഏഴിനാണ് പ്രോഗ്രാം.  കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രോഗ്രാം ലക്ഷ്യമിടുന്നു.

Share.

Comments are closed.

Exit mobile version