42 ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ Google Assistant. വെബ്സൈറ്റില്‍ നിന്നും ട്രാന്‍സ്ലേറ്റ് ചെയ്യാനും റീഡ് ചെയ്യാനും സാധിക്കും. ഈ വര്‍ഷം തന്നെ ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ഫീച്ചര്‍ ലോഞ്ച് ചെയ്യും. യൂസേഴ്സിന് ഇലക്ട്രിക്ക് ഗൃഹോപകരണങ്ങള്‍  നിയന്ത്രിക്കാവുന്ന IoT ബേസ്ഡ് ഫീച്ചറും Google ഉടന്‍ ഇറക്കും. ഗൂഗിള്‍ വോയിസ് അസിസ്റ്റന്റായ Nest Mini പ്ലാറ്റ്ഫോമിലും കൂടുതല്‍ അപ്ഡേഷന്‍സുണ്ടാകുമെന്നും Google.

Share.

Comments are closed.

Exit mobile version