Intel core i9- 10980 HK ഫീച്ചറുകള്‍ ട്വിറ്ററില്‍ ലീക്കായി. AMD-Intel മത്സരം കടുത്ത് നില്‍ക്കുന്ന വേളയിലാണ് വിവരങ്ങള്‍ സമൂഹ മാധ്യമത്തില്‍ വന്നത്. 4.38 Ghz ക്ലോക്ക് സ്പീഡ് നല്‍കുന്ന പ്രൊസസ്സറിന് എട്ട് കോറുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. AMD ഏറ്റവും പുതിയ Ryzen 4000 മൊബൈല്‍ ചിപ്പുകള്‍ അടുത്തിടെ ഇറക്കിയിരുന്നു. 2020ലെ ലാപ്ടോപ്പുകളില്‍ i9 ലേറ്റസ്റ്റ് വേര്‍ഷന്‍ വരുമോ എന്ന ചോദ്യവും ടെക് ലോകത്തുണ്ട്.

 

Share.

Comments are closed.

Exit mobile version