ഇന്ത്യന്‍ ടെക്‌നോളജി ഇന്നൊവേഷന് 37 കോടിയുടെ ഫണ്ടുമായി യുകെ. ഇന്നൊവേഷന്‍ ചലഞ്ച് ഫണ്ട് ഉപയോഗിച്ച് രാജ്യത്തെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ക്ക് ടെക്നോളജി സൊലൂഷ്യന്‍ കണ്ടെത്തുകയാണ് ലക്ഷ്യം. കര്‍ണാടകയില്‍ AI ടെക്നോളജിയിലും മഹാരാഷ്ട്രയില്‍ ഫ്യൂച്ചര്‍ മൊബിലിറ്റിയിലും ഫോക്കസ് ചെയ്യുന്ന പദ്ധതിയാണിത്. എനര്‍ജി സ്റ്റോറേജ് മുതല്‍ ഡ്രോണ്‍ മൊബിലിറ്റിയില്‍ വരെ പ്രപ്പോസലുകളും പദ്ധതിയിലൂടെ ക്ഷണിക്കുന്നുണ്ട്.

Share.

Comments are closed.

Exit mobile version