AI എക്സ്പേര്‍ട്ടുകള്‍ക്ക് അവസരമൊരുക്കി Tesla CEO ഇലോണ്‍ മസ്‌ക്. കമ്പനി നടത്തുന്ന AI Party എന്ന ഹാക്കത്തോണ്‍ മോഡല്‍ ഇവന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടെക്കികള്‍ക്കുള്‍പ്പടെ അവസരം. സ്‌കില്‍ഡ് പ്രഫഷണല്‍സിനെ കണ്ടെത്തി ഓട്ടോണോമസ് ഡ്രൈവിങ്ങ് വെഹിക്കിള്‍ പ്ലാന്‍ പ്രൊജക്ടിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. AI മേഖലയിലെ വൈദഗ്ധ്യമാണ് നോക്കുന്നതെന്നും ഡിഗ്രിയില്‍ ഫോക്കസ് ചെയ്യുന്നില്ലെന്നും മസ്‌ക്. ഓട്ടോ പൈലറ്റ് പ്രോജക്ട് വഴി സെല്‍ഫ് ഡ്രൈവിങ്ങ് കാറുകള്‍ ഇറക്കാനുള്ള നീക്കത്തിലാണ് Tesla.

Share.

Comments are closed.

Exit mobile version