പബ്ലിക്ക് ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സിസ്റ്റം വരുന്നതോടെ രാജ്യത്തെ ജിഡിപിയില്‍ 7 ലക്ഷം കോടി രൂപയുടെ അധിക വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 2023നകം 2.4 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും google cloud- bcg റിപ്പോര്‍ട്ട്. മാനുഫാക്ചേഴ്സും ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളും പബ്ലിക്ക് ക്ലൗഡ് അഡോപ്ഷന്റെ ഏര്‍ലി സ്റ്റേജിലാണ്. ക്ലൗഡ് ബേസ്ഡ് സ്മാര്‍ട്ട് ഡാറ്റാ അനലറ്റിക്സ് സൊലൂഷ്യന്‍സ് റീട്ടെയില്‍ സെക്ടറിനെ കൂടുതല്‍ കസ്റ്റമര്‍ സെന്‍ട്രിക്ക് ആക്കാന്‍ സഹായിക്കും. പബ്ലിക്ക് ക്ലൗഡ് സിസ്റ്റം വരുന്നതോടെ മറ്റ് 83000 ‘ഡയറക്ട് ജോബ് റോളുകളും’ ഉണ്ടാകും.