Recurring Payments ഫീച്ചര്‍ ഇറക്കി PayTm.  സബ്സ്‌ക്രിപ്ഷന്‍ പ്ലാറ്റ്ഫോമുകളുടെ സെയില്‍സ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.  Hotstar, JioSaavn, Gaana, Zee5 എന്നിവ യൂസ് ചെയ്യുന്നവര്‍ക്ക് ഫീച്ചര്‍ സഹായകരമാകും.  മ്യൂച്വല്‍ ഫണ്ടുകള്‍ മുതല്‍ ലോണ്‍ റീപ്പെയ്മെന്റ് വരെ അടയ്ക്കാന്‍ സാധിക്കും.  മര്‍ച്ചെന്റ് പാര്‍ട്ട്ണേഴ്സിനായി പ്രതിമാസം 40 കോടി ട്രാന്‍സാക്ഷന്‍സ് നടത്തുന്നുണ്ടെന്നും PayTm.

Share.

Comments are closed.

Exit mobile version