ഇന്ത്യയിലെ ആദ്യ സ്റ്റാര്‍ട്ടപ്പ് ഫ്രണ്ട്ലി കോര്‍പ്പറേറ്റ് കാര്‍ഡുമായി SBM Bank India. വെഞ്ച്വര്‍ ക്യാപിറ്റല്‍ പ്ലയേഴ്സുമായി നെറ്റ് വര്‍ക്ക് സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് Karbon കാര്‍ഡ്. പദ്ധതിയുടെ ഭാഗമായി SBM Bank India- Karbon എന്നീ കമ്പനികള്‍ പാര്‍ട്ട്ണര്‍ഷിപ്പ് പ്രഖ്യാപിച്ചു. AWS, Freshworks, MakeMyTrip എന്നിവ നല്‍കുന്ന ഓഫറുകളും Karbon കാര്‍ഡിലുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കോര്‍പ്പറേറ്റ് കാര്‍ഡ് ഡെവലപ്പ് ചെയ്യുന്ന ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പാണ് Karbon.