‘അഞ്ചു ട്രില്യണ്‍ ഇക്കണോമി’ എന്ന ലക്ഷ്യം വൈകില്ല: യുകെയും ഫ്രാന്‍സിനേയും പിന്നിലാക്കി ഇന്ത്യ. വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ റിപ്പോര്‍ട്ട് പ്രകാരം 2.94 ട്രില്യണ്‍ ഡോളറാണ് ഇന്ത്യയുടെ GDP. ലോകത്തെ ഏറ്റവും വലിയ ഇക്കണോമികളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.  സര്‍വീസ് സെക്ടര്‍ GDP വളര്‍ച്ചയാണ് ഇന്ത്യന്‍ ഇക്കണോമിയുടെ 60 % കയ്യടക്കിയിരിക്കുന്നത്.  2024ല്‍ അഞ്ചു ട്രില്യണ്‍ ഡോളര്‍ ഇക്കണോമി എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

Share.

Comments are closed.

Exit mobile version