പ്രഥമ ബാച്ചിനുള്ള ഒരുക്കങ്ങളുമായി ലോകത്തെ ആദ്യ AI യൂണിവേഴ്സിറ്റി. അബുദാബിയില്‍ കഴിഞ്ഞ വര്‍ഷമാണ് യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. ആദ്യ ഔദ്യോഗിക അഡൈ്വസറി ബോര്‍ഡ് മീറ്റിംഗ് നടത്തിയെന്ന് അറിയിച്ച് Mohamed bin Zayed University of Artificial Intelligence.  സെപ്റ്റംബറില്‍ ആദ്യ ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിക്കും. ML, Natural Language Processing എന്നിവയില്‍ Phd ഉള്‍പ്പടെ യൂണിവേഴ്സിറ്റി നല്‍കുന്നുണ്ട്.

Share.

Comments are closed.

Exit mobile version