Covid 19 വ്യാപിക്കുന്ന വേളയില്‍ ഹാക്കര്‍മാര്‍ ഇതേ പേരില്‍ മാല്‍വെയര്‍ ഇറക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്. എന്റര്‍പ്രൈസ് ലെവല്‍ സെക്യൂരിറ്റിയില്‍ ഓപ്പറേറ്റ് ചെയ്യുന്ന വൈഫൈ നെറ്റ്വര്‍ക്കുകളിലും മാല്‍വെയര്‍ അറ്റാക്ക്. വീട്ടിലിരുന്ന് വര്‍ക്ക് ചെയ്യുന്ന ആളുകളുടെ നെറ്റ് വര്‍ക്കും ടാര്‍ഗറ്റ് ചെയ്തിട്ടുണ്ട്. ഇമെയില്‍, സോഷ്യല്‍ മീഡിയ ലിങ്ക് എന്നിവ ഉപയോഗിച്ചുള്ള Phishing അറ്റാക്കുകളും വര്‍ധിച്ചുവെന്ന് സൂചന.