‘തൊടാത്ത’ പ്രൊഡക്റ്റുമായി McDonald India. കോണ്ടാക്ട് ലെസ്  ഡെലിവറി സര്‍വീസ് നല്‍കാന്‍
McDonald India.  ഫുഡ് പാക്കിംഗില്‍  മനുഷ്യരുടെ കൈകള്‍  സ്പര്‍ശിച്ചിട്ടില്ലെന്ന് ഉറപ്പാക്കും.  ശുചിത്വം  ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് McDonald. സോഷ്യല്‍ ഡിസ്റ്റന്‍സ് നിലനിര്‍ത്തിയാകും ഡെലിവറി.

നേരത്തെ തീരുമാനിച്ച സ്പോട്ടില്‍ സീല്‍ ചെയ്ത പാക്കറ്റ് വെക്കും.  കസ്റ്റമര്‍
പാക്കറ്റ് എടുക്കുന്നത് വരെ  ദൂരെ നിന്നും നിരീക്ഷിക്കും. റസ്റ്റോറന്റിലും
കിച്ചണിലും ശുചിത്വം  കര്‍ശനമാക്കുമെന്നും McDonald.

Share.

Comments are closed.

Exit mobile version