സ്റ്റാര്‍ട്ടപ്പ് ഐഡിയേഷന്‍ മുതല്‍ ഇന്‍വെസ്റ്റ്‌മെന്റില്‍ വരെ ഗൈഡന്‍സുമായി HexGn startup ready program.  Hexgn, StartupIndia, AGNII എന്നിവയുടെ സഹകരണത്തോടെയാണ് പ്രോഗാം.  ഈ ഓണ്‍ലൈന്‍ ആക്‌സിലറേഷന്‍ പ്രോഗ്രാമിന്റെ ദൈര്‍ഘ്യം 6 മാസം.

ലൈവ് സെഷനുകളും വെര്‍ച്വല്‍ ക്ലാസ്‌റൂമുകളും പ്രോഗ്രാമിലുണ്ട്.  പ്രോഗ്രാം പൂര്‍ണമായും HexGn സ്‌പോണ്‍സര്‍ ചെയ്യും. വനിതാ സംരംഭങ്ങള്‍ക്കും സയന്‍സ് പശ്ചാത്തലം ഉള്ളവര്‍ക്കും അപേക്ഷിക്കാം. https://www.startupindia.gov.in എന്ന വെബ്സൈറ്റില്‍ മാര്‍ച്ച് 30ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.

Share.

Comments are closed.

Exit mobile version