കൊറോണ: മുതിര്‍ന്ന ആളുകള്‍ക്ക് 5000 രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കണമെന്ന നിര്‍ദ്ദേശവുമായി Confederation of Indian Industry (CII). വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശം. 60 വയസിന് മുകളിലുള്ളവരാണെങ്കില്‍ 10000 രൂപ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

2 ലക്ഷം കോടി രൂപയാകും ഇതിനായി വേണ്ടി വരിക. 2008-09 കാലയളില്‍ സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ അമേരിക്കയില്‍ ഇത്തരത്തില്‍ പണം വിതരണം ചെയ്തിരുന്നു. ആധാര്‍ അധിഷ്ഠിതമായ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ വഴിയാകും പണം നല്‍കുക.

Share.

Comments are closed.

Exit mobile version