കൊറോണയ്‌ക്കെതിരെ പോരാടാന്‍ 5 കോടിയുടെ നിക്ഷേപവുമായി paytm

മെക്കാനിക്കല്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നതിനാണ് നിക്ഷേപം നല്‍കുക

ഇന്നവേറ്റീവ് മെഡിക്കല്‍ സൊല്യൂഷന്‍സ് നിര്‍മ്മിക്കും: വിജയ് ശേഖര്‍

ആശയങ്ങള്‍ ട്വിറ്ററിലൂടെ ഡയറക്ട് മെസേജായി നല്‍കാം

മെക്കാനിക്കല്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കണമെന്ന iisc പ്രഫസറുടെ ആഹ്വാനമാണ് ഇതിന് കാരണം

ഇന്ത്യയിലെ ചില ആശുപത്രികളില്‍ വെന്റിലേറ്റര്‍ അഭാവം നേരിടുന്നുണ്ട്

iiscയിലെ ടീം ഇപ്പോള്‍ വെന്റിലേറ്റര്‍ വികസിപ്പിക്കുണ്ട്

Share.

Comments are closed.

Exit mobile version