ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ഡിജിറ്റല്‍ സൊല്യൂഷന്‍സ് നല്‍കുന്ന കമ്പനികള്‍ക്ക് ഫണ്ടിംഗുമായി UK

Tech Force ചലഞ്ച് വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5 ലക്ഷം പൗണ്ടിന്റെ ഫണ്ടിംഗ്

റിമോട്ട് സോഷ്യല്‍ കെയര്‍ മുതല്‍ മെന്റല്‍ ഹെല്‍ത്ത് സപ്പോര്‍ട്ടിന് വരെയുള്ള സൊലൂഷന്‍സ് ക്ഷണിക്കുന്നുണ്ട്

സൊല്യൂഷന്‍സ് വഴി ദീര്‍ഘനാള്‍ വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷ

Gov Tech venture. Firm Public , NHSX എന്നിവരുടെ സഹകരണത്തോടെയാണ് challenge

വിശദ വിവരങ്ങള്‍ക്ക് https://techforce19.uk/ എന്നലിങ്ക് സന്ദര്‍ശിക്കാം

സൊല്യൂഷന്‍സ് നല്‍കാനുള്ള അവസാന തീയതി മാര്‍ച്ച് 26

Share.

Comments are closed.

Exit mobile version