കോവിഡ് 19 : സ്വന്തമായി ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ച് ഇന്ത്യ
ടെസ്റ്റിംഗ് കിറ്റിന് ICMR അപ്രൂവല്‍
pathodetect എന്നാണ് കിറ്റിന്റെ പേര്
മൊളിക്കുലാല് ടെക്നോളജിയില്‍ റിസര്‍ച്ച് ടചെയ്യുന്ന mylab discovery solutions ആണ് ഇത് വികസിപ്പിച്ചത്
പൂനേയിലാണ് mylab പ്രവര്‍ത്തിക്കുന്നത്
രോഗബാധ ആരംഭിച്ച് ആറ് ആഴ്ച്ചയ്ക്കകമാണ് ഇന്ത്യയ്ക്ക് ഇത് സാധിച്ചത്