21 ദിവസം ലോക്ക്ഡൗണ്‍ : സ്വാഗതം ചെയ്ത് ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍
സര്‍ക്കാര്‍-പ്രൈവറ്റ് മേഖല എല്ലാം നിശ്ചലം
കടുത്ത നടപടി, പക്ഷെ അനിവാര്യം- N Chandrasekaran, Chairman, Tata Sons
പ്രധാനമന്ത്രിക്ക് പൂര്‍ണ്ണ പിന്തുണ, ഒപ്പം വേണ്ട സഹായങ്ങളും-Pawan Munjal, Chairman, Hero MotoCorp
ലോക്ക്ഡൗണ്‍- ഗൈഡ്ലൈന്‍ പുറത്തിറക്കി FICCI