വര്‍ക്ക് ഫ്രം ഹോം: ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് ieee വിദഗ്ധര്‍

വൈഫൈ-റൂട്ടര്‍ പാസ്‌വേര്‍ഡുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക

കമ്പനിയുടെ it ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ മാറ്റുക

ജീവനക്കാര്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന ഡിവൈസുകള്‍ മാത്രം ഉപയോഗിക്കുക

മറ്റ് ഡിവൈസുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ടെക്‌നിക്കല്‍ ടീമിനെ അപ്‌ഡേറ്റ് ചെയ്യണം

സോഫ്റ്റ് വെയറുകള്‍ എപ്പോഴും അപ്‌ഡേറ്റഡായി ഉപയോഗിക്കുക

നെറ്റ് വര്‍ക്ക് വേഗത കുറവുള്ളിടങ്ങളില്‍ ക്ഷമയോടെ മാത്രം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കുക

Share.

Comments are closed.

Exit mobile version