തിരക്കേറിയ സ്ഥലങ്ങളില്‍ വൈറസ് ബാധിതരുണ്ടെങ്കില്‍ തിരിച്ചറിയുന്ന ഡ്രോണുമായി കാനേഡിയന്‍ ടെക്ക് കമ്പനി
യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയയിലെ ഗവേഷകരുമായി ചേര്‍ന്നാണ് draganfly inc ഡ്രോണ്‍ വികസിപ്പിച്ചത്
ആളുകളുടെ ടെമ്പറേച്ചര്‍, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള മൂവ്മെന്റുകള്‍ എന്നിവയും ഡ്രോണ്‍ നിരീക്ഷിക്കും
സൗത്ത് ഓസ്ട്രേലിയയിലെ adelaide ലെ ലാബില്‍ ഡിവൈസ് അല്‍ഗോറിതം അപ്ഡേറ്റ് ചെയ്യുകയാണ്
ഹൃദയമിടിപ്പ്, ശ്വാസോച്ഛാസം എന്നിവ വരെ കൃത്യമാണോ എന്നും ഡ്രോണ്‍ വഴി അറിയാം
തെര്‍മല്‍ ക്യാമറ ഉള്‍പ്പടെ സജ്ജീകരിച്ചിരിക്കുന്ന ഡ്രോണ്‍ 50 മീറ്റര്‍ ഉയരത്തില്‍ ഓപ്പറേറ്റ് ചെയ്യും