ഹെല്‍ത്ത് ഇന്നവേഷനില്‍ ശ്രദ്ധ നേടി റാപ്പിഡ്, പിസിആര്‍ ടെസ്റ്റുകള്‍

ഹെല്‍ത്ത് ഇന്നവേഷനില്‍ ശ്രദ്ധ നേടി റാപ്പിഡ്, പിസിആര്‍ ടെസ്റ്റുകള്‍

പിസിആര്‍ ടെസ്റ്റ് വഴി കോവിഡ് 19 സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭിക്കും

സമൂഹത്തില്‍ വൈറസിന്റെ വ്യാപനം പെട്ടന്ന് കണ്ടെത്താന്‍ റാപ്പിഡ് ടെസ്റ്റ് സഹായകരം

രണ്ട് തരം പരിശോധനകളിലൂടെയാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്

ഇ-ജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേഴ്‌സ് പി.സി.ആര്‍. എന്ന മോളിക്കുലാര്‍ പരിശോധന

ആര്‍.ഡി.ആര്‍.പി., ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്താനുള്ള പരിശോധനയാണ് രണ്ടാമത്തേത്

ടെസ്റ്റിംഗ് രീതികള്‍ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളില്‍ നിന്നു മാത്രം വിവരങ്ങള്‍ സ്വീകരിക്കാവു എന്നും സംസ്ഥാന സര്‍ക്കാര്‍

Share.

Comments are closed.

Exit mobile version