വൈദ്യുതി വേണ്ടാത്ത വെന്റിലേറ്റര്‍ ഉടനിറക്കാന്‍ ford
കോവിഡ് വ്യാപനത്തിന് പിന്നാലെ 100 ദിവസം കൊണ്ട് 50,000 വെന്റിലേറ്ററുകള്‍ ഇറക്കാനാണ് നീക്കം
ge healthcare, airon എന്നീ കമ്പനികളുമായി സഹകരിച്ചാകും വെന്റിലേറ്റര്‍ ഇറക്കുക
24 മണിക്കൂറും പ്രൊഡക്ഷന്‍ നടക്കുന്ന വെന്റിലേറ്റര്‍ ഫാക്ടറി മിഷിഗണിലാണ് ആരംഭിക്കുക
ആഴ്ച്ചയില്‍ 7200 വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം
ഫോര്‍ഡും ജനറല്‍ മോട്ടോഴ്‌സും ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് വാഹന നിര്‍മ്മാണം നിറുത്തി വെച്ചിരുന്നു