ലോക്ക് ഡൗണ്‍: അവശ്യ സാധനങ്ങള്‍  ഉറപ്പാക്കാന്‍ കേരള പോലീസിന്റെ shopsapp

ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള കടകളില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം

കുടുംബശ്രീ ഉള്‍പ്പടെയുള്ളവര്‍ അവശ്യ സാധനങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കും

കൊറോണ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നത് വരെ ആപ്പ് ഫ്രീയാണ്

കേരള പോലീസ് സൈബര്‍ഡോമിന്റെ നേതൃത്വത്തിലാണ് മൂവ്‌മെന്റ്

InventLabs Innovations എന്ന സ്റ്റാര്‍ട്ടപ്പാണ് shopsapp ഡെവലപ് ചെയ്തത്

വിശദവിവരങ്ങള്‍ക്ക് https://www.shopsapp.org എന്ന ലിങ്ക് സന്ദര്‍ശിക്കുക

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version