കോവിഡ് പ്രതിരോധത്തിന് ഇന്നവേഷനുകള്‍ ക്ഷണിച്ച് Agnii & Marico Innovation Foundation
റെസ്പിറേറ്ററി സൊല്യുഷ്യന്‍സ് ഉള്‍പ്പടെ ഫോക്കസ്
ലളിതമായി ഓപ്പറേറ്റ് ചെയ്യാവുന്നതിനും പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുന്നതിനും മുന്‍ഗണന
എക്കണോമിക്കലും മെഡിക്കല്‍ സ്റ്റാന്റേര്‍ഡ് പാലിക്കുന്ന സൊല്യൂഷന്സുമായിരിക്കണം
സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നവേറ്റേഴ്സിനും ആശയങ്ങള്‍ അയയ്ക്കാം
വിജയിക്ക് 2.5 കോടിയുടെ സമ്മാനത്തുക
ഏപ്രില്‍ 10ന് മുന്‍പ് അപേക്ഷകള്‍ നല്‍കണം
വിശദ വിവരങ്ങള്‍ക്ക് https://bit.ly/2RdQI4U എന്ന ലിങ്ക് സന്ദര്‍ശിക്കുക